ചന്ദ്രകളഭം ചാര്ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന് തൂവല് പൊഴിയും തീരം
ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി
ചന്ദ്രകളഭം ചാര്ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന് തൂവല് പൊഴിയും തീരം
ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി………………………
Comments
Post a Comment